"ദൈവം ... മനുഷ്യന്‍റെ ബലഹീന നിമിഷത്തില്‍ അവന്‍ കണ്ടെത്തുന്ന ഉത്തരം "
ഇത് ഇന്നലെ ഒരു മനുഷ്യന്‍ പറഞ്ഞതാണ്.പുള്ളിയോട് അന്നേരം തന്നെ ഒരുപാടു പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ പറ്റിയില്ല .ഇപ്പോള്‍ ഈ ബ്ലോഗ് ഞാന്‍ ഇതിനായി വിനിയോഗിക്കുന്നതില്‍ ആര്‍ക്കും വിരോധം ഇല്ല എന്ന് വിശ്വസിക്കുന്നു .
ഈ വാക്യം നമുടെ തെറ്റായ ഒരു സംമീപനമല്ലേ ? നമ്മുടെ ബലഹീന നിമിഷത്തില്‍ മാത്രം മനുഷ്യന്‍ ദൈവം എന്നാ മഹാജ്ഞാനത്തെ ഓര്‍ക്കും എന്ന വസ്തുതയാന്നു ഇവിടെ വെളിപ്പെടുന്നത്!
ഇത് സൂചിപ്പിക്കുന്നത് നര വര്‍ഗ്ഗത്തിന്‍റെ അഹങ്കാരം അല്ലെ?ഈ ലോകത്തിലെ ഓരോ കണികയിലും സ്പഷ്ടമായ എന്റെ സൃഷ്ടിതാവിനെ എന്തുകൊണ്ടാണ് ഒരാള്‍ക്കും തന്‍റെ ബലത്തില്‍ കാണാന്‍ കഴിയാത്തത് !ദൈവം തന്ന ബലം , ജ്ഞാനം എല്ലാം തന്‍റെ സ്വന്ത പ്രയത്നം കൊണ്ട് നേടിയതാന്നു എന്ന തോന്നല്‍ അത് ഈ വാക്യം സൂചിപ്പിക്കുന്നുണ്ട് ഇപ്പോള്‍ ഓര്‍മമ വരുന്നത് ഒരു വേദഭാഗമാണ് :
"ദൈവം ഇല്ല എന്ന് മൂഡന്‍ തന്‍റെ ഹൃദയത്തില്‍ പറയുന്നു "
സൃഷ്ടിതാവാണോ ? സൃഷ്ടാവല്ലേ ശരി ?
മറുപടിഇല്ലാതാക്കൂവേര്ഡ് വേരിഫിക്കേഷന്‍ ഒഴിവാക്ക്.
Settings>Comments>Word verification