എന്തു ചെയ്യേണ്ടു !!!
അരുണകിരണമാം നിന്‍ ചെറു പൊന്പുഞ്ചിരിയില്‍
പെയ്തു തീര്‍ന്നെന്‍ അഴലിന്‍ മുകിലുകള്‍
ചൊരിയുന്ന ഈ മാരിയോ നിന്‍ ചിരിയിന്‍ ശോഭയോ,
ഏതു ഞാന്‍ ഗവനിക്കുകെന്‍ കുഞ്ഞേ
ഈ കലാപ മാരിയില്‍ രണം ചുവപ്പിച്ച രാവില്‍
എന്‍ കയ്യില്‍ വന്നു വീണ കുഞ്ഞേ
നിന്നെ ഞാന്‍ തലോടാനോ ...
നിന്‍ പിതാവിന്‍ ചോരയല്ലയോ ഇപ്പോഴെന്‍ കയ്യില്‍
പോററണോ ഞാന്‍ നിന്നെ തള്ളണോ
താതന്‍ തന്‍ നിണത്തിന്‍
വിലയെന്നില്‍ നിന്നെടുക്കുമോ
നാളെയൊരിക്കല്‍ നീ
ഇത് നീ സ്വയം എഴുതിയതാണോ ?????
മറുപടിഇല്ലാതാക്കൂവളരെ നന്നായിരിക്കുന്നു.
പിന്നെ ചിരിയിന്‍ എന്നത് അക്ഷരത്തെറ്റല്ലേ..
ഗൗനിക്കുക എന്നതും തിരുത്തണം.
എതു ബുക്കിലെയാ.....പിന്നെ നി സ്വന്തമയി എഴുതിയ പ്രൊഫൈല് comments അല്പ0 over അല്ലെ!!!(spll mistake pls dont care)
മറുപടിഇല്ലാതാക്കൂ